ഗെയിം അധിഷ്ഠിത പഠനം (Gamification)
2021 അധ്യയന വർഷം മുതൽ ഗെയിം ബേസ്ഡ് ലേണിംഗ് (ജി. ബി. എൽ.) പള്ളിക്കൂടത്തിലെ വിദ്യാർത്ഥികൾക്കായി അവതരിപ്പിക്കുവാൻ നാം ഒരുങ്ങുകയാണ്. വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആത്മവിശ്വാസം വളർത്തുന്നതിനുമുള്ള ഒരു പുതിയ രീതിയാണു ജി. ബി. എൽ. ഗെയിം…