November 2022 | Edition 1 | Volume 1

Pallikkoodam
Times

education, alphabet, school-3704026.jpg

“ഓസ്ട്രേലിയയിൽ മലയാളം വളരും , ഈ കുട്ടികൾക്കാപ്പം.. “

Established in 2018 Accredited with Department of Education, NSW Member of NSW Federation of Community Language Schools | Copyrights @ Pallikoodam

Editorial Team

Sreehari Nambiar
Dr. Ali Parappil
Dr. Shifla Sarfraz
Dr. Rafeena Kadavintavida Mohammed Hashim Mohsin Aboobacker

 

Contents :

Announcements

Kaleidoscope

Paintings

പുതുമ – ഇത് ജീവിതത്തിൽ വളരെ കൗതുകം ഉളവാക്കുന്നതാണ്. ജീവിതത്തിന്റെ ദൈന്യംദിന  തിരക്കിൽ  ഒരു  പുതുമ കടന്നു വരുമ്പോൾ മനസിന് ഒരു  ഉന്മേഷവും  ആശ്വാസവും ആണ്. എത്ര  ബുദ്ധിമുട്ടുകൾ നേരിടുമ്പോളും  , ഒരു  പുതുമ കടന്നു വന്നാൽ അത് ഒരു തിരിച്ചു  വരവിന്റെ മുന്നോടിയായ് തോന്നാറില്ലേ ? അതാണ് പുതുമ തരുന്ന ഒരു  ആത്മവിശവാസം.  പള്ളിക്കൂടവും ഇങ്ങനെ ഒരു പുതുമയിലൂടെ കടന്നു പോകുകയാണ്. പുതിയ സ്ഥലം , പുതിയ വിദ്യാർഥികൾ , പുതിയ അധ്യാപകർ , പുതിയ വെബ്സൈറ്റ്  , പുതിയ പഠനരീതികൾ; ഇങ്ങനെ പുതുമകൾ പലവിധം. ഈ പുതുമയുടെ ആവേശത്തിലാണ് നമ്മൾ എല്ലാവരും . പുതുമകൾ നിറഞ്ഞ ഈ പുതിയ യാത്രയിൽ നിങ്ങൾ എല്ലാവരും പങ്കുചേരുകയും , കൂടെ നിന്ന്  പ്രോത്സാഹിപ്പിക്കുകയും ചെയ്യും എന്നു ഞങ്ങൾ വിശ്വസിക്കുന്നു. എല്ലാവര്ക്കും സന്തോഷകരമായ ഒരു പുതുമ നേർന്നുകൊണ്ട്..

പള്ളിക്കൂടം എഡിറ്റോറിയൽ ടീം

Enroll Now